Malayalam article - Aquagenic Urticaria | വെള്ളം അല്ലെർജിയുള്ളവെരെ കുറിച്ച് നിങ്ങൾക്കറിയാമോ ?


"നിനക്ക് പിന്നെ വെള്ളം അല്ലെർജിയാണെല്ലോ ല്ലേ "ഈ ചോദ്യം സുഹൃത്തുക്കൾക്കിടയിലോ ചിലർക്കു ക്ലാസുകളിൽ നിന്നോ ഒക്കെ തമാശ രൂപേണ കേൾക്കേണ്ടി വന്നിരിക്കും. 
Malayalam article Aquagenic Urticaria | വെള്ളം അല്ലെർജിയുള്ളവെരെ കുറിച്ച് നിങ്ങൾക്കറിയാമോ ?

പൊതുവെ വെള്ളം എന്നത് ധാരാളമായി ഉപയോഗിക്കുന്ന മലയാളികൾക്  ദിനേന രണ്ട് കുളി എന്നതൊക്കെ Minimum Requirements ആണ്.അത് കൊണ്ട് തന്നെ ഒന്ന് പോയി കുളിചുടേ എന്നൊക്കെ ഒരു അംഗീകൃത Teasing Humour ആണ്. No hard feelings thou😉(എനിക്കും കുളി Important ആണ് 😁)

എന്നാൽ ശരിക്കും വെള്ളം അല്ലെർജി ആയവർ ഈ ലോകത്തുണ്ട് എന്ന് കുറച് പേർക്ക് മാത്രമേ അറിയുന്നുണ്ടാവു.
Aquagenic_urticaria എന്ന രോഗാവസ്ഥയാണിത്. 
കുളിക്കാൻ പോയിട്ട് വെള്ളം കുടിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ജീവിക്കുന്ന മനുഷ്യർ ! മനുഷ്യശരീരത്തിൽ 70% വെള്ളം ആയിട്ട് കൂടി വായിലോട്ടു വെള്ളം ഒഴിച്ചാൽ Allergic Reaction അനുഭവിക്കേണ്ടി വരുന്നവർ. 

വെള്ളം ശരീരത്തിൽ സ്പർശിക്കുന്ന നിമിഷം തൊട്ട് ശരീരത്തിൽ ചൊറി അനുഭവപ്പെടും. വയറിലും, കഴുത്തിലും എല്ലാം ചുവന്നു തനിർപ്പുകൾ വരുകയും ചെയ്യും. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിൽ ആണി അവസ്ഥ  കണ്ടുവരുന്നത്‌.

ഈ രോഗാവസ്ഥയുടെ കാരണങ്ങൾ വ്യക്തമല്ല;Studies are still under progress.അത് കൊണ്ട് തന്നെ Curable അല്ല. Supportive treatment ആയി ഇതിന്റെ അല്ലർജിക് ലക്ഷണങ്ങൾക്ക്  Anti-histamine treatment നടത്തപ്പെടുന്നു.